Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 10:53 AM IST Updated On
date_range 5 Dec 2017 10:53 AM ISTശീട്ടുകളി: ഏഴുപേർ പിടിയിൽ
text_fieldsbookmark_border
തലശ്ശേരി: പണംവെച്ച് ശീട്ടുകളി നടത്തിയ ഏഴുപേരെ പൊലീസ് പിടികൂടി. കതിരൂരിലെ അൻവർ (45), ധർമടത്തെ മുരളീകൃഷ്ണൻ (58), പാതിരിയാെട്ട കെ.വി. പ്രേമരാജൻ (49), തലശ്ശേരി ടെമ്പിൾ ഗേറ്റിലെ സൂരജ് (40), എരഞ്ഞോളിയിലെ പ്രകാശൻ (50), വടകരയിലെ ദിനേശൻ (57), തലശ്ശേരിയിലെ ധനരാജ് (39) എന്നിവരെയാണ് തലശ്ശേരി എസ്.െഎ എം. അനിലും പാർട്ടിയും പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ട് എരഞ്ഞോളി ചുങ്കം കിൻഫ്ര പാർക്കിന് സമീപമാണ് ശീട്ടുകളിക്കിടയിൽ ഇവരെ പൊലീസ് പിടികൂടിയത്. 3300 രൂപയും നിരവധി ശീട്ടുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story