Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.പി.എം ജില്ല...

സി.പി.എം ജില്ല സമ്മേളനത്തിൽ മുദ്രാവാക്യം വിളി മത്സരം

text_fields
bookmark_border
കാസർകോട്: സി.പി.എം ജില്ല സമ്മേളനത്തി​െൻറ ഭാഗമായി ജില്ലതലത്തിൽ മുദ്രാവാക്യ രചനയും മുദ്രാവാക്യം വിളിയും മത്സരം. സമ്മേളനത്തിൽ ആദ്യമായാണ് മുദ്രാവാക്യം വിളി ഒരു മത്സരയിനമാകുന്നത്. മറ്റ് കല, കായിക മത്സരങ്ങളുമുണ്ട്. ഡിസംബർ 24ന് എടനീരിൽ കബഡി ടൂർണമ​െൻറ്, 27ന് ചൗക്കിയിൽ മുദ്രാവാക്യം രചനയും വിളിയും മത്സരം, 29ന് തളങ്കരയിൽ മാപ്പിളപ്പാട്ട് മത്സരം, 30ന് പാടിയിൽ നാടൻപാട്ട് മത്സരം, 31ന് പാണലത്ത് വോളിബാൾ മത്സരം, നുള്ളിപ്പാടിയിൽ ഷൂട്ടൗട്ട്, ചെന്നിക്കരയിൽ കാരംസ് ടൂർണമ​െൻറ്, 30, 31 തീയതികളിൽ ഉളിയത്തടുക്കയിൽ ഫുട്ബാൾ ടൂർണമ​െൻറ് എന്നിവ നടക്കും. ജനുവരി ഒന്നിന് ചെങ്കളയിൽ കവിതാലാപനം, രണ്ടിന് ബാലനടുക്കയിൽ ക്വിസ് മത്സരം, മൂന്നിന് വിദ്യാനഗറിൽ വിപ്ലവഗാന മത്സരം, ചെർക്കളയിൽ വടംവലി മത്സരം എന്നിവ സംഘടിപ്പിക്കും. ഫോൺ: 04994 230707, 8547230707 .................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story