Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 10:53 AM IST Updated On
date_range 3 Dec 2017 10:53 AM ISTഎ.വി. ശ്രീധരൻ അനുസ്മരണം
text_fieldsbookmark_border
മാഹി: പുതുച്ചേരി നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസ് നേതാവുമായ എ.വി. ശ്രീധരെൻറ ഒന്നാം ചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. ശവകുടീരത്തിൽ പുതുച്ചേരി വൈദ്യുതി മന്ത്രി ആർ. കമല കണ്ണെൻറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ സായാഹ്നവും മന്ത്രി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രമേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിമാരായ ഇ. വത്സരാജ്, പെത്ത പെരുമാൾ, കെ. സുരേന്ദ്രൻ, അഡ്വ. എൻ.കെ. സചീന്ദ്രനാഥ്, സി.വി. ബാലകൃഷ്ണൻ, വി. സുരേന്ദ്രൻ, സത്യൻ കേളോത്ത്, കെ. മോഹനൻ, മുഹമ്മദലി, ഐ. അരവിന്ദൻ, പി.കെ. രവീന്ദ്രൻ, അഡ്വ. എൻ.കെ. സജ്ന, അൻസിൽ അരവിന്ദ്, പി.പി. അനന്തൻ, അലി അക്ബർ, ഹാഷിം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story