Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:58 PM IST Updated On
date_range 30 Aug 2017 1:58 PM ISTമഹമൂദ് പള്ളം
text_fieldsbookmark_border
കാസര്‍കോട്: ബഹ്‌റൈനില്‍ ഇൻറര്‍പോള്‍ ഉദ്യോഗസ്ഥനായിരുന്ന കാസർകോട് ഉളിയത്തടുക്കയിലെ പി. മഹമൂദ് പള്ളം (74) നിര്യാതനായി. 18 വര്‍ഷക്കാലം ഇൻറര്‍പോളിൽ ജോലിചെയ്ത ഇദ്ദേഹം പിന്നീട് നാട്ടിലെത്തിയശേഷം ദീര്‍ഘകാലം തദ്ദേശഭരണ വകുപ്പ് ഉദ്യോഗസ്ഥനായി ജോലിചെയ്തു. മുസ്ലിം സർവിസ് സൊസൈറ്റി കാസര്‍കോട് യൂനിറ്റ് സ്ഥാപക പ്രസിഡൻറാണ്. ഭാര്യ: സുഹറ. മക്കള്‍: പി.എം. മുഹമ്മദ് ഹനീഫ്, ഷംസാദ് ബീഗം, പി.എം. നൗഷാദ്, സാഹിദ, മെഹബൂബ. മരുമക്കള്‍: അന്‍സാര്‍ മണ്ണംകുഴി, സുലൈമാന്‍ ചെങ്കള, നായിദ ബജ്‌പെ, സഫീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story