Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജല പാർലമെൻറും കിണർ...

ജല പാർലമെൻറും കിണർ റീചാർജ്​ പരിശീലനവും

text_fields
bookmark_border
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് ജലപാർലമ​െൻറ് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സി. ഷൈമ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീധരൻ, യു.സി.നാരായണൻ, എ.കെ. ജയരാജൻ, പഞ്ചായത്ത് സെക്രട്ടറി പി.എൻ. മഞ്ജുഷ, വിനോദ് എന്നിവർ നേതൃത്വം നൽകി. കീണർ റീചാർജ് പരിശീലനത്തിന് എൻ. മനോജ്, രോഹിത്ത് കണ്ണിരിട്ടി എന്നിവർ നേതൃത്വം നൽകി. കിണർ റീചാർജ് ചെയ്യാൻ താൽപര്യമുള്ളവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണമെന്നും തൊഴിലുറപ്പ് കാർഡുള്ളവർക്ക് പഞ്ചായത്ത് സാമ്പത്തിക സഹായം നൽകുമെന്നും പ്രസിഡൻറ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story