Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:55 PM IST Updated On
date_range 30 Aug 2017 1:55 PM ISTനിരീക്ഷണ കാമറകൾ നൽകി
text_fieldsbookmark_border
കേളകം: പേരാവൂർ പൊലീസ് ജീപ്പിൽ രണ്ട് നിരീക്ഷണ കാമറകൾ ഘടിപ്പിച്ചു. വ്യാപാരികളുടെ സാംസ്‌കാരിക സംഘടനയായ ചേംബർ ഓഫ് പേരാവൂരാണ് ഇതിനുള്ള ധനസഹായം നൽകിയത്. പേരാവൂർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ്.െഎ കെ.വി. സ്മിതേഷ് ചേംബർ ഓഫ് പേരാവൂർ ട്രഷറർ ഷിനോജ് നരിതൂക്കിൽ നിന്ന് ധനസഹായം ഏറ്റുവാങ്ങി. ചേംബർ ഭാരവാഹികളായ കെ.എം. ബഷീർ, വി.കെ. വിനേശൻ, പി.പി. ഷമാസ്, വി.കെ. രാധാകൃഷ്ണൻ, സൈമൺ മേച്ചേരി, പൊലീസുദ്യോഗസ്ഥരായ ജോസ് ജോസഫ്, സജേഷ്, പ്രേം പ്രശാന്ത്, സന്തോഷ്‌കുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story