Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഹനങ്ങൾക്ക്​...

വാഹനങ്ങൾക്ക്​ നിയന്ത്രണം

text_fields
bookmark_border
കണ്ണൂർ: ഒാണം-ബക്രീദ് ആഘോഷത്തിരക്കിൽ വീർപ്പുമുട്ടുന്ന നഗരത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ, നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. തലശ്ശേരി ഭാഗത്തുനിന്ന് തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ തോട്ടട ജെ.ടി.എസ് റോഡ്-കണ്ണൂർ സിറ്റി-പ്രഭാത് ജങ്ഷൻ-െഗസ്റ്റ് ഹൗസ് റോഡ്-അലവിൽ വഴി പുതിയതെരുവിലെത്തണം. തളിപ്പറമ്പിൽനിന്ന് തലശ്ശേരിക്കുള്ള വാഹനങ്ങൾ പൊടിക്കുണ്ട്-കക്കാട്-പള്ളിപ്രം റോഡ്-മുണ്ടയാട് വഴി പോകണം. നഗരത്തിലെത്തുന്ന വാഹനങ്ങൾ റോഡി​െൻറ ഇരുവശങ്ങളിലും നിർത്തിയിടുന്നത് ഒഴിവാക്കണം. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ഫോർട്ട് േറാഡ്, ബാങ്ക് റോഡ്, പുതിയ ബസ്സ്റ്റാൻഡ് റോഡ്, എസ്.എൻ പാർക്ക് റോഡ് എന്നിവിടങ്ങളിലും പാർക്കിങ് അനുവദിക്കില്ല. ജവഹർ സ്റ്റേഡിയത്തിലെ കളിക്കളത്തിന് പുറത്തും പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story