Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:53 PM IST Updated On
date_range 29 Aug 2017 1:53 PM ISTമലർവാടി ബാലസംഘം യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
കണ്ണൂർ: മലർവാടി ബാലസംഘം യൂനിറ്റ് ഏരിയാതല ഉദ്ഘാടനം നാലുവയൽ െഎ.സി.എം അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ ജമാഅത്തെ ഇസ്ലാമി കണ്ണൂർ ഏരിയ പ്രസിഡൻറ് എം. അഹമ്മദ് പാഷ നിർവഹിച്ചു. മലർവാടി ബാലസംഘം ജില്ല കോഒാഡിനേറ്റർ കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി അംഗം ഇബ്രാഹീം കുട്ടികേളാട് സംവദിച്ചു. അമീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ക്യാപ്റ്റനായി റാസിയെയും വൈസ് ക്യാപ്റ്റനായി ഷെസയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story