Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightട്രെയിനിൽനിന്ന്​ മദ്യം...

ട്രെയിനിൽനിന്ന്​ മദ്യം പിടികൂടി

text_fields
bookmark_border
ട്രെയിനിൽനിന്ന് മദ്യം പിടികൂടി കണ്ണൂർ: ബംഗളൂരുവിൽനിന്ന് ട്രെയിനിൽ കൊണ്ടുവന്ന കർണാടക മദ്യം പിടികൂടി. 24 കുപ്പികളിൽ കടത്തുകയായിരുന്ന 18 ലിറ്റർ മദ്യമാണ് പിടികൂടിയത്. ഞായറാഴ്ച രാവിലെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ഒാഖ-എറണാകുളം എക്സ്പ്രസിലെ എ.സി കോച്ചിൽനിന്നാണ് ഇവ കണ്ടെടുത്തത്്. ആരെയും പിടികൂടാനായില്ല. കണ്ണൂർ എക്സൈസ് പ്രിവൻറിവ് ഒാഫിസർ അഖിനാസി​െൻറയും ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ എം.വി. അബ്ദുൽ അസീസി​െൻറയും നേതൃത്വത്തിലായിരുന്നു പരിശോധന. ഒാണക്കാലമായതിനാൽ മുഴുവൻ ട്രെയിനുകളിലും എക്സൈസ് വകുപ്പ് ആർ.പി.എഫി​െൻറ സഹകരണത്തോടെ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story