Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോൺഗ്രസ് കുടുംബസംഗമം

കോൺഗ്രസ് കുടുംബസംഗമം

text_fields
bookmark_border
ശ്രീകണ്ഠപുരം: കോൺഗ്രസ് കോട്ടൂർ വാർഡ്തല കുടുംബസംഗമം കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. വി.എസ്. ജോയി മുഖ്യ പ്രഭാഷണം നടത്തി. േബ്ലാക്ക് കോൺഗ്രസ് പ്രസിഡൻറ് എം.ഒ. മാധവൻ മാസ്റ്റർ, പി.ജെ. ആൻറണി, കെ.പി. ഗംഗാധരൻ, തങ്കച്ചൻ മാത്യു, പി.പി. ചന്ദ്രാംഗദൻ മാസ്റ്റർ, കെ.എം. മേരി, പി.ടി. കുര്യാക്കോസ് മാസ്റ്റർ, എം.കെ. ബാലകൃഷ്ണൻ, കെ.പി. ലിേജഷ്, സി.പി. തോമസ് തുടങ്ങിയവർ സംസാരിച്ചു. വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ശ്രീകണ്ഠപുരം: ഗ്രീൻ വെയിൻ നടത്തുന്ന നൂറ് കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി ചേപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര പരിസരത്ത് തൈകൾ നട്ടു. ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. എം.സി. രാഘവൻ, സി. രവീന്ദ്രൻ, പുതിയപുരയിൽ രവി എന്നിവർ സംസാരിച്ചു. കെ.വി.വി.ഇ.എസ് മേഖല കൗൺസിൽ ശ്രീകണ്ഠപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ശ്രീകണ്ഠപുരം മേഖല കൗൺസിൽ യോഗം പാലക്കയം തട്ടിൽ നടന്നു. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജോർജ് തോണിക്കൽ അധ്യക്ഷത വഹിച്ചു. കെ.എ. പൗലോസ്, സി.സി. മാമു ഹാജി, എ. സുധാകരൻ, പി. മുനീറുദ്ദീൻ, ഷാബി ഈപ്പൻ, എം.എം. ആൻറണി എന്നിവർ സംസാരിച്ചു. മേഖല ഭാരവാഹികൾ: ജോർജ് തോണിക്കൽ (പ്രസി.), ഷാബി ഈപ്പൻ (ജന.സെക്ര.), എം.എം. ആൻറണി (ട്രഷ.), കെ.ടി. ഇബ്രാഹീം ഹാജി, സി. സുരേന്ദ്രൻ, ടി.വി. നാരായണൻ, അബ്ദുൽ സലാം ഹാജി, എ. സുരേഷ് കുമാർ, സാബു മണിമല, ടി.കെ. വിജയൻ (വൈ.പ്രസി.), ദേവസ്യ മുളന്തറ, എം. മുകുന്ദൻ, പി.ഡി. ബെന്നി, ഷറഫുദ്ദീൻ, വി.കെ. ജോസ്, തോമസ് മാമ്പുഴ (സെക്ര.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story