Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:53 PM IST Updated On
date_range 29 Aug 2017 1:53 PM ISTപ്രവാസി സംഘം ഏരിയ കൺവെൻഷൻ
text_fieldsbookmark_border
തളിപ്പറമ്പ്: കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കൺവെൻഷൻ ബുധനാഴ്ച ഉച്ചക്ക് 2.30ന് തളിപ്പറമ്പ് കെ.കെ.എൻ. പരിയാരം സ്മാരക ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ പ്രവാസികളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കുമെന്ന് ഏരിയ സെക്രട്ടറി എൻ. കൃഷ്ണൻ, കെ.വി. നാരായണൻ, വി. ഭാസ്കരൻ, സി.പി. ഗംഗാധരൻ, ഇ.വി. സതീശൻ എന്നിവർ അറിയിച്ചു. തൊഴിൽ രഹിത വേതനം തളിപ്പറമ്പ്: ആന്തൂർ നഗരസഭയിലെ തൊഴിൽ രഹിത വേതനം വ്യാഴാഴ്ച രാവിലെ 10 മുതൽ നഗരസഭ ഓഫിസിൽ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story