Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ പ്രചാരണത്തിനും വേദി

text_fields
bookmark_border
കേന്ദ്രത്തിലെ ദൈനംദിന കാര്യങ്ങളും സൗകര്യങ്ങളും ചെയ്യേണ്ടത് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ്. രോഗികൾക്ക് സിറപ്പ് മരുന്നുകൾ നൽകാൻ പ്ലാസ്റ്റിക് കുപ്പി അനുവദിക്കണമെന്ന് ആശുപത്രി അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയെടുക്കാൻ തയാറായില്ല. എന്നാൽ, കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരും കൊടിയും പതിച്ച സ്റ്റിക്കർ ഒട്ടിച്ച കുപ്പി രോഗികൾക്ക് വിതരണം ചെയ്തത് വിവാദമായിരുന്നു. പാർട്ടിയുടെ പേര് ഉപയോഗിച്ച കുപ്പി വിതരണം നടത്തിയ പരിപാടി ഉദ്‌ഘാടനം ചെയ്തത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആയിരുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതായിരുന്നു പരിപാടിയും. ലക്ഷങ്ങൾ ആശുപത്രിയുെട വികസനത്തിന് ബ്ലോക്കിന് കീഴിൽ ഉണ്ടായിരിക്കെയാണ് ഇൗ രാഷ്ട്രീയ നാടകം അരങ്ങേറിയത്. പരിസരം വൃത്തിയാക്കാനെങ്കിലും... കാടുമൂടിയ നിലയിലായിരുന്നു കഴിഞ്ഞ കുറച്ചു മാസമായി ആശുപത്രി വരാന്തയും ചുറ്റുപാടും. കാട് വെട്ടിമാറ്റാൻപോലും ബ്ലോക്ക്- പഞ്ചായത്ത് അധികൃതർ തയാറാവാത്തതിനെ തുടർന്ന് സാമൂഹിക സംഘടനകൾക്ക് മുന്നിട്ടിറങ്ങേണ്ടിവന്നു ഒടുവിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story