Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്രീലങ്കൻ...

ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ കൊല്ലൂര്‍യാത്ര റദ്ദാക്കി

text_fields
bookmark_border
മംഗളൂരു: കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ഞായറാഴ്ച നടത്താനിരുന്ന കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്ദര്‍ശനം റദ്ദാക്കി. കാലാവസ്ഥ അനുകൂലമാവുന്ന മറ്റൊരുദിവസം സന്ദര്‍ശിക്കുമെന്ന് ഉഡുപ്പി ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് കൊല്ലൂര്‍ ഹെലിപാഡില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story