Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
ന്യൂ മാഹി: മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘ്പരിവാർ-പൊലീസ് കൂട്ടുകെട്ടിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. കെ.കെ. ബഷീർ ഉദ്ഘാടനം ചെയ്തു. ടി.എച്ച്. അസ്ലം അധ്യക്ഷത വഹിച്ചു. സമീർ, മുസിർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story