Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യ പരിശോധന...

വൈദ്യ പരിശോധന ക്യാമ്പ്​

text_fields
bookmark_border
ന്യൂ മാഹി: ന്യൂ മാഹി പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമായി ഫിഷറീസ് വകുപ്പ് പുന്നോൽ സർവിസ് ബാങ്ക് ഹാളിൽ വൈദ്യപരിശോധന ക്യാമ്പ് നടത്തി. വിവിധ വിഭാഗങ്ങളിലായി 10-ഓളം വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു. വാർഡംഗങ്ങളായ എം.കെ. സെയ്തു, കെ.എം. സെമീർ, എ.കെ. അനിത, ഫിഷറീസ് െഡവലപ്മ​െൻറ് ഓഫിസർ കെ.എസ്. സജീവ് കുമാർ, എൻ.കെ. പ്രേമൻ, കെ.കെ. രാജേഷ്, കെ.വി. സന്തോഷ് കുമാർ, ഫിഷറീസ് അസി. ഡയറക്ടർ കെ. അജിത എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story