Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രകൃതിജീവിതത്തെ...

പ്രകൃതിജീവിതത്തെ തൊട്ടറിഞ്ഞ് ​െഎ.എം.ടിയിലെ വിദ്യാർഥികൾ

text_fields
bookmark_border
വാരം: പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തെ തൊട്ടറിയാൻ െഎ.എം.ടിയിലെ വിദ്യാർഥിസംഘമെത്തി. പ്രകൃതിപഠന നിരീക്ഷണത്തി​െൻറ ഭാഗമായാണ് വാരം െഎ.എം.ടി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രകൃതിയോടിണങ്ങി ജീവിതം നയിക്കുന്ന സാമൂഹികപ്രവർത്തകരായ ഹരി- -ആശ ദമ്പതികളുടെ പ്രകൃതിവീടും ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ തോട്ടവും സന്ദർശിക്കാനെത്തിയത്. മണ്ണ് ഉപയോഗിച്ച് നിർമിച്ച വീടും മൺ െറഫ്രിജറേറ്ററും ബയോഗ്യാസ് സംവിധാനവും ആവാസവ്യവസ്ഥക്കനുയോജ്യമായ മണ്ണി​െൻറയും സസ്യ --ജീവവർഗങ്ങളുടെയും പരിപാലനവും കുട്ടികളിൽ കൗതുകമുണർത്തി. പരിപാടിക്ക് പ്രിൻസിപ്പൽ നാദിറ ജാഫർ, അധ്യാപികമാരായ സുമയ്യ, നികിത, ശിൽപ, മാനേജർ വി.വി. സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. പ്രകൃതിയെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയെക്കുറിച്ചും ഭാവിതലമുറക്കായി എങ്ങനെയൊക്കെ പ്രകൃതിയെ കാത്തുെവക്കാം എന്നതുസംബന്ധിച്ചും ഹരിയും ആശയും കുട്ടികളുമായി സംവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story