Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2017 1:47 PM IST Updated On
date_range 21 Aug 2017 1:47 PM ISTഅമ്പു
text_fieldsbookmark_border
കുഞ്ഞിമംഗലം: മല്ലിയോെട്ട ഇട്ടമ്മൽ (85) നിര്യാതനായി. ദീർഘകാലം മലേഷ്യയിലായിരുന്നു. മല്ലിയോട്ട് പലോട്ട് കാവിലെ കുടക്കാരനാണ്. ഭാര്യ: കെ. നാരായണി. മക്കൾ: മധുസൂദനൻ (ബാങ്ക് മാനേജർ, ദുബൈ), ബാലകൃഷ്ണൻ (അക്കൗണ്ടൻറ്, ദുബൈ), ചിത്രലേഖ, വിനോദ് (സീനിയർ ഒാഫിസർ, കർണാടക ബാങ്ക്, ഡൽഹി), പ്രമോദ് (ദുബൈ). മരുമക്കൾ: ഷൈനി (പറശ്ശിനിക്കടവ്), ലിജി (കണ്ടോന്താർ), എൻ.ഒ. രത്നാകരൻ (റിട്ട. കണ്ടക്ടർ, കെ.സി കമ്പനി, കണ്ണൂർ), ബീന (അധ്യാപിക, മാതാ അമൃതാനന്ദമയി വിദ്യാലയം, കാഞ്ഞങ്ങാട്), ജിഷ കണ്ടോത്ത്. സഹോദരങ്ങൾ: പരേതരായ ചിയേയ്, ചെമ്മരത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സമുദായശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story