Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഷീ ടോയ്​ലറ്റ്​...

ഷീ ടോയ്​ലറ്റ്​ തുറന്നു

text_fields
bookmark_border
കണ്ണൂർ: ടൗൺസ്ക്വയറിൽ ഷീ ടോയ്ലറ്റ് പ്രവർത്തനം തുടങ്ങി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ലയൺസ് ക്ലബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ലയൺസ് ക്ലബ്, ഫെഡറല്‍ ബാങ്കി​െൻറയും ഐഡിസൈന്‍ ഇൻറീരിയേഴ്‌സി​െൻറയും സഹകരണത്തോടെയാണ് ടോയ്ലറ്റ് നിർമിച്ചത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് പ്രവര്‍ത്തനചുമതല. ഭാരവാഹികളായ എം. സുധീഷ്, മുഹമ്മദ് അന്‍സാരി, നവീണ്‍ ലക്ഷ്മണൻ, കെ. ശിവപ്രസാദ്, സായി കിരൺ, ഫെഡറല്‍ ബാങ്ക് റീജനല്‍ ഹെഡ് വി.സി. സന്തോഷ് കുമാർ, ചീഫ് മാനേജര്‍ സുരേന്ദ്ര മോഹൻ, ഐഡിസൈന്‍ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story