Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
രാമന്തളി: രാമന്തളി സ്പോര്‍ട്സ് െഡവലപ്മ​െൻറ് ആൻഡ് റിസർച് അക്കാദമിയുടെ കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ അബൂദബി ആർ.വൈ.സി അഡ്വൈസറി ബോർഡ് ചെയർമാൻ കരപ്പാത്ത് ഉസ്മാന് നൽകി നിർവഹിച്ചു. കക്കുളത്ത് അബ്ദുൽ ഖാദര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഭാരവാഹികള്‍, രാമന്തളിയിലെ പ്രമുഖ ക്ലബുകളായ മുസാഫിര്‍ എഫ്.സി രാമന്തളി വി.ബി.സി.ടി, ബ്ലാക്ക് കോബ്ര, ഫൈറ്റേഴ്സ് രാമന്തളി, ടേസി ബോയ്സ്, ഡിഫന്‍ഡേര്‍സ് ഹാജിറോഡ്, അല്‍മിനാര്‍, െറബല്‍സ് രാമന്തളി, കിങ്സ് രാമന്തളി, ദുല്‍ഫുക്കാര്‍, തൂഫാന്‍ എഫ്.സി ഫിഫ മക്കാനി, അബൂദബി ആർ.എം.വൈ.സി, ദുബൈ ഡി.ആർ.എം.ആർ.സി.എ എന്നീ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. പി.എം. അബ്ദുല്ലത്തീഫ്, ഉസ്മാൻ കരപ്പാത്ത്, പി.പി. സുലൈമാൻ ഹാജി, യു.കെ. മുഹമ്മദ് കുഞ്ഞി, പി.കെ. ഷബീർ, ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story