Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​ക്രാപ്​​...

സ്​ക്രാപ്​​ വർക്കേഴ്​സ്​ യൂനിയൻ രൂപവത്​കരിച്ചു

text_fields
bookmark_border
കണ്ണൂർ: കേരള സ്ക്രാപ് വർക്കേഴ്സ് യൂനിയൻ എഫ്.െഎ.ടി.യു പ്രഥമ ജില്ല കൺവെൻഷൻ ജില്ല പ്രസിഡൻറ് എ. അഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ പള്ളിപ്രം പ്രസന്നൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് ടി. മനോജ് കുമാർ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ.എം. ശഫീഖ്, യൂനിയൻ നേതാക്കളായ ഹാശിം താളിക്കാവ്, കെ.എം.പി. മഹമൂദ് മാഹി എന്നിവർ സംസാരിച്ചു. രമാവതി സ്വാഗതവും കെ. സുരേഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story