Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 9:05 AM GMT Updated On
date_range 2017-08-14T14:35:59+05:30അനശ്വര സിൽക്സിൽ ഒാണം^ബക്രീദ് സംഗമോത്സവം
text_fieldsഅനശ്വര സിൽക്സിൽ ഒാണം-ബക്രീദ് സംഗമോത്സവം കണ്ണൂർ: ഒാണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ അനശ്വര സിൽക്സിൽ ഒാണം-ബക്രീദ് സംഗമോത്സവം ആരംഭിച്ചു. ഒരുമാസം നീളുന്ന സംഗമോത്സവത്തിൽ പുതിയ ഫാഷൻ വസ്ത്രങ്ങൾക്ക് പുറേമ കാഞ്ചീപുരം പട്ടുസാരികളുടെ നൂതനശ്രേണികളും ഒരുക്കിയിട്ടുണ്ട്. സംഗമോത്സവത്തിെൻറ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
Next Story