Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:35 AM GMT Updated On
date_range 10 Aug 2017 9:35 AM GMT23െൻറ ഹജ്ജ് വിമാനം പുലർച്ചെ പുറപ്പെടും
text_fieldsbookmark_border
തൃക്കരിപ്പൂർ: ഹജ്ജ് തീർഥാടകരുമായി ഈമാസം 23ന് പോകുന്ന നാല് വിമാനങ്ങളിൽ ഒന്ന് പുലർച്ചെ 12.15ന് പുറപ്പെടുമെന്ന് ജില്ല ഹജ്ജ് ട്രെയിനർ എൻ.പി. സൈനുദ്ദീൻ അറിയിച്ചു. എസ്.വി 5249 നമ്പർ വിമാനമാണ് ഇങ്ങനെ പുറപ്പെടുക. വിമാനം പുറപ്പെടുന്ന തീയതിയുടെ തലേദിവസം ഉച്ച രണ്ടിനും അഞ്ചിനും ഇടയിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ എത്താനാണ് നിർദേശം. എന്നാൽ, എസ്.വി 5249 നമ്പർ ഫ്ലൈറ്റിൽ പോകുന്ന ഹാജിമാർ സമയക്രമം ശ്രദ്ധിച്ച് ഒരുദിവസം നേരേത്ത 21ന് വൈകീട്ട് ഹജ്ജ് ക്യാമ്പിൽ എത്തുന്നവിധത്തിൽ യാത്ര ക്രമീകരിക്കണമെന്ന് ട്രെയിനർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story