Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 9:32 AM GMT Updated On
date_range 2017-08-10T15:02:58+05:30നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്: പരിശോധന കര്‍ശനമാക്കി
text_fieldsകല്യാശ്ശേരി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ പരിശോധന കര്‍ശനമാക്കി. കല്യാശ്ശേരി പഞ്ചായത്തിെൻറ വിവിധഭാഗങ്ങളിലും കടകളിലും കൂടാതെ ഹോട്ടല്‍, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിനും സൂക്ഷിക്കുന്നതിനും പിഴ അടപ്പിക്കുകയും ചെയ്തു.
Next Story