Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബൈക്ക് യാത്രികനെ...

ബൈക്ക് യാത്രികനെ ഇടിച്ച വാഹനം നിര്‍ത്താതെപോയി

text_fields
bookmark_border
പാപ്പിനിശ്ശേരി: ദേശീയപാതയിൽ വേളാപുരത്തിന് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ച വാഹനം നിര്‍ത്താതെപോയി. ഗുരുതരമായി പരിക്കേറ്റ വേളാപുരം സ്വദേശി പോള മഹേഷിനെ (49) ചൊവ്വാഴ്ച രാത്രിയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് മൂേന്നാടെയാണ് അപകടമുണ്ടായത്. മഹേഷി​െൻറ ബൈക്കിനെ ഇടിച്ച വാഹനമേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story