Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജൈവപച്ചക്കറി ചന്ത...

ജൈവപച്ചക്കറി ചന്ത ഉദ്ഘാടനം

text_fields
bookmark_border
കേളകം: മഹിളാ കിസാൻ ശാക്തികരൺ പരിയോജന പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസി​െൻറ നേതൃത്വത്തിലെ ജൈവപച്ചക്കറി ചന്തയുടെ ഉദ്ഘാടനം നീണ്ടുനോക്കിയിൽ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൻ പുഷ്പ, സിസിലി ആമക്കാട്ട്, ജോർജ് തുമ്പൻതുരുത്തിയിൽ, മോളി മേനാച്ചേരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story