Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോസ്​റ്റർ പ്രചാരണം

പോസ്​റ്റർ പ്രചാരണം

text_fields
bookmark_border
കണ്ണൂർ: ആഗസ്റ്റ് 20, 21 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒാഫ് കേരള (സവാക്) സംസ്ഥാന സമ്മേളന പ്രചാരണത്തി​െൻറ ഭാഗമായി സവാക് വനിത പ്രവർത്തകർ കണ്ണൂർനഗരത്തിൽ നടത്തി. വനിത സമിതി സംസ്ഥാന പ്രസിഡൻറ് ബിന്ദു സജിത്കുമാറി​െൻറ നേതൃത്വത്തിലാണ് പ്രചാരണം. പോസ്റ്റർ പതിപ്പിക്കുന്നതിന് സംസ്ഥാന വൈസ് പ്രസിഡൻറ് ആഷാ ഗോവിന്ദ്, പ്രവർത്തകരായ കലാമണ്ഡലം സിന്ധുജ, വല്ലി ടീച്ചർ, മോഹിനി മുണ്ടേരി, ദീപ പ്രദീപ് എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story