Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:26 AM GMT Updated On
date_range 8 Aug 2017 9:26 AM GMTഇൻഷുറൻസ് പ്രീമിയം: ജി.എസ്.ടി പിൻവലിക്കണം
text_fieldsbookmark_border
കണ്ണൂർ: പോളിസി ഉടമകൾക്ക് അധിക സാമ്പത്തികബാധ്യത വരുത്തുന്ന രീതിയിൽ ഇൻഷുറൻസ് പ്രീമിയത്തിനും അനുബന്ധസേവനങ്ങൾക്കും ജി.എസ്.ടി ചുമത്തിയ കേന്ദ്രസർക്കാർ നടപടി ഉടൻ പിൻവലിക്കണമെന്ന് പൊതുമേഖല ഇൻഷുറൻസ് സംരക്ഷണസമിതി കൺെവൻഷൻ ആവശ്യപ്പെട്ടു. എം.വി. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. എം.കെ. പ്രേംജിത്ത്, കെ. ബാഹുലേയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story