Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പുതിയതെരു: ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ ഉന്നത റാങ്ക് നേടിയ എം.കെ. മുഹമ്മദ് ഉവൈസിനെയും കാട്ടാമ്പള്ളിയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ പി. മുഹമ്മദ് ഷാഹിദിനെയും കാട്ടാമ്പള്ളി ശാഖ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി . ജില്ല സെക്രട്ടറി അഡ്വ. കരീം ചേലേരി ഉപഹാരം നൽകി. കെ.വി. ഹാരിസ് അധ്യക്ഷത വഹിച്ചു. സി. അശ്റഫ് ഹാജി, പി. മഹമൂദ്, എം.കെ. മഹമൂദ്, മുനീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി. നൗഷാദ് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story