Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:26 AM GMT Updated On
date_range 8 Aug 2017 9:26 AM GMTവിവാഹം
text_fieldsവളപട്ടണം: താജൂൽ ഉലൂം ഇംഗ്ലീഷ് സ്കൂളിന് സമീപം സെബ വില്ലയിൽ മുഹമ്മദ് ആസാദിെൻറ മകൾ ഫർഹീനും പാലോട്ട്വയൽ റാസിൽ മുഹമ്മദ് അഫ്റഫിെൻറ മകൻ റിനോസും വിവാഹിതരായി. കണ്ണൂർ: താളിക്കാവ് നോർത്ത് സിത്താരയിൽ ടി.എം. അഹമ്മദിെൻറ മകൻ മുഹമ്മദ് ത്വാഹയും അലവിൽ മഹാത്മ റോഡ് സഹലാസിൽ ടി.പി. മുഹമ്മദ് മൻസൂറിെൻറ മകൾ സഹലയും വിവാഹിതരായി.
Next Story