Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:23 AM GMT Updated On
date_range 8 Aug 2017 9:23 AM GMTമാടായി ബഡ്സ് സ്കൂൾ വികസനത്തിന് ഒരുകോടി
text_fieldsbookmark_border
പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിനെ മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെൻററാക്കി ഉയർത്താൻ ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനും പഠനനിലവാര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബഡ്സ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തണമെന്നാവശ്യപ്പെട്ട് സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജക്ക് എം.എൽ.എ നിവേദനം നൽകിയതിനെ തുടർന്നാണ് ഭരണാനുമതി. എത്രയുംവേഗം പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story