Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ് പഠനക്ലാസ്

ഹജ്ജ് പഠനക്ലാസ്

text_fields
bookmark_border
തലശ്ശേരി: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സി.എച്ച് സ​െൻററിൽ നടന്ന പരിപാടിയിൽ ജില്ല ചെയർമാൻ അബ്ദുൽ നാസ്വിർ സ്വലാഹി അധ്യക്ഷത വഹിച്ചു. സി.പി. സലീം, മുജീബുല്ല അൻസാരി, കെ.പി. ബുഖാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story