Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:21 AM GMT Updated On
date_range 7 Aug 2017 9:21 AM GMTജലസംരക്ഷണ കാമ്പയിൻ പ്രഖ്യാപനം
text_fieldsbookmark_border
കണ്ണൂർ: 'മൂല്യമറിയുക, ജലം കാത്തുവെക്കുക' എന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജില്ലതല ജലസംരക്ഷണ കാമ്പയിനിെൻറ പ്രഖ്യാപനവും മാതൃക പദ്ധതികളുടെ ഉദ്ഘാടനവും എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് ചക്കിട്ടപാറയിലാണ് ചടങ്ങ്. വരുന്ന വേനലിൽ ജില്ലയിലെ വരൾച്ചയുടെ രൂക്ഷത കുറക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകാപദ്ധതികൾക്കാണ് ചക്കിട്ടപാറയിൽ തുടക്കംകുറിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story