Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:08 AM GMT Updated On
date_range 7 Aug 2017 9:08 AM GMTകാറും ഓട്ടോയും കൂട്ടിയിടിച്ച് നവവരൻ മരിച്ചു
text_fieldsകക്കാട്: . എസ്.എസ്.എഫ് കക്കാട് യൂനിറ്റ് മുൻ ജനറൽ സെക്രട്ടറി കക്കാട് കടവത്ത്പീടികയിൽ താജുദ്ദീൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് കൂടാളിയിൽവെച്ചായിരുന്നു അപകടം. മട്ടന്നൂരിൽനിന്ന് വരുകയായിരുന്ന കാറും താജുദ്ദീൻ ഓടിച്ചിരുന്ന ഓട്ടോയും അപകടത്തിൽപെടുകയായിരുന്നു. മൂന്നാഴ്ച മുമ്പായിരുന്നു താജുദ്ദീെൻറ വിവാഹം നടന്നത്. മുഹമ്മദ്കുഞ്ഞി--ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ: മസ്ലീന. സഹോദരങ്ങൾ: ഫിറോസ് (ഐ.സി.എഫ് ദുബൈ കമ്മിറ്റി അംഗം), ഫൈറൂസ്, താഹിറ, ഖൈറുന്നിസ, ശറഫുന്നിസ, സജ്ന. ഖബറടക്കം ഇന്ന് ഉച്ച ഒന്നിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story