Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:08 AM GMT Updated On
date_range 7 Aug 2017 9:08 AM GMTയുദ്ധവിരുദ്ധ റാലി
text_fieldsകല്യാശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി നാഷനൽ സർവിസ് സ്കീമിെൻറ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിെൻറ ഭാഗമായി യുദ്ധവിരുദ്ധ പ്രതിജ്ഞയും യും സംഘടിപ്പിച്ചു. റാലി കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ ഫ്ലാഗ് ഓഫ് ചെയ്തു.
Next Story