Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹജ്ജ് പഠനക്ലാസും...

ഹജ്ജ് പഠനക്ലാസും യാത്രയയപ്പും

text_fields
bookmark_border
പഴയങ്ങാടി: സെയ്തമ്മാടം കുടുംബത്തിൽനിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി സഫ്്വ മുട്ടം ഇസ്ലാമിക് സ​െൻററിൽ ഏർപ്പെടുത്തിയ ഹജ്ജ് ക്ലാസും യാത്രയയപ്പ് സമ്മേളനവും മുട്ടം ജുമാമസ്ജിദ് ഖത്തീബ് അലി അക്ബർ ബാഖവി ഉദ്ഘാടനം ചെയ്തു. സഫ്്വ ചെയർമാൻ എസ്.എ.പി. ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഉമർ ഫാറൂഖ് എസ്.എൽ.പി മുഖ്യ പ്രഭാഷണം നടത്തി. മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.കെ. ആബിദ, അസീസ് പുതിയങ്ങാടി, എസ്.എ.പി. അബ്ദുസ്സലാം, എസ്.പി. മുഹമ്മദ്കുഞ്ഞി, എസ്.എൽ.പി. മൊയ്തീൻകുഞ്ഞി, എം.എൽ.സി. അബ്ദുറഹിമാൻ, എസ്.എൽ.പി. അബ്ദുൽ കലാം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എസ്.എൽ.പി. മൊയ്തീൻ സ്വാഗതവും എസ്.എൽ.പി. മൊയിനുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story