Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:06 AM GMT Updated On
date_range 7 Aug 2017 9:06 AM GMTകെ.പി.ആർ ചരമവാർഷികം
text_fieldsകല്യാശ്ശേരി: സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.പി.ആർ. ഗോപാലെൻറ 20-ാം ചരമവാർഷികം ആചരിച്ചു. സി.പി.എമ്മിെൻറ നേതൃത്വത്തിൽ കല്യാശ്ശേരിയിലെ കെ.പി.ആർ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണസമ്മേളനവും നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ടി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ എം. പ്രകാശൻ, ടി.-ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. 1940ലെ മൊറാഴ സംഭവത്തിൽ വധശിക്ഷക്ക് വിധിച്ച കെ.പി.ആറിനെ മഹാത്മാ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നാണ് തൂക്കുകയറിൽനിന്ന് രക്ഷപ്പെടുത്തിയത്.
Next Story