Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 9:03 AM GMT Updated On
date_range 7 Aug 2017 9:03 AM GMTസണ്‍ഡേ മദ്റസ പ്രവേശനോത്സവം
text_fieldsമട്ടന്നൂര്‍: ഹിറ സെൻററില്‍ ആരംഭിച്ച മദ്റസത്തുല്‍ ഇസ്ലാമിയ കെ.വി. അബ്ദുൽ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സി.എം. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് സലീം, എം.കെ. അബ്ദുറഹ്മാന്‍, നൗഷാദ് മേത്തര്‍, ടി.പി. തസ്‌നീം എന്നിവര്‍ സംസാരിച്ചു.
Next Story