Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:35 AM GMT Updated On
date_range 6 Aug 2017 9:35 AM GMTകെ.വി.ആർ ബജാജിൽ ഒാണം ഒാഫറുകൾ തുടങ്ങി
text_fieldsകണ്ണൂർ: കെ.വി.ആർ ബജാജിെൻറ ഇൗവർഷത്തെ ഒാണം ഒാഫറുകൾ ആരംഭിച്ചു. 'ഒാണവിസ്മയം' ഒാഫറിലൂടെ ബജാജ് ബൈക്ക് സ്വന്തമാക്കുന്ന ഭാഗ്യശാലിക്ക് കുടുംബത്തോടൊപ്പം വിദേശയാത്രക്കുള്ള അവസരം നേടാം. സ്ക്രാച്ച് കാർഡിലൂടെ 3000 രൂപവരെ നേടാനും അവസരമൊരുക്കിയതായി മാനേജ്മെൻറ് അറിയിച്ചു. ബജാജ് ബൈക്കുകൾക്ക് 100 ശതമാനം ഫിനാൻസ്, വരുമാനതെളിവ് ആവശ്യമില്ലാതെ ലോൺസൗകര്യം, 6999 രൂപയിൽ ആരംഭിക്കുന്ന കുറഞ്ഞ ഡൗൺപേമെൻറ്, എക്സ്ചേഞ്ച് സൗകര്യം എന്നിവയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒാരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ലഭ്യമാണ്. ഒാണംവരെ എല്ലാ ഞായറാഴ്ചകളിലും ഷോറൂം തുറന്നുപ്രവർത്തിക്കും. ഒാഫറുകൾ കെ.വി.ആർ ബജാജിെൻറ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.വി.ആർ ബജാജ്, താണ, കണ്ണൂർ. ഫോൺ: 9447195677. സിവിൽ സർവിസ് സെമിനാർ കണ്ണൂർ: സിവിൽ സർവിസ് പരീക്ഷയുടെ സാധ്യതകളെയും പുതിയ പ്രവണതകളെയും പരീക്ഷാർഥികൾക്ക് പരിചയപ്പെടുത്താൻ കണ്ണൂർ െഎ.എ.എസ് അക്കാദമി സൗജന്യ സിവിൽ സർവിസ് സെമിനാർ നടത്തും. ഡിഗ്രിപഠനം പൂർത്തിയായവർ, ബിരുദാനന്തര കോഴ്സുകൾ ചെയ്യുന്നവർ, ഗവൺമെൻറ്-സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് സെമിനാറിൽ പെങ്കടുക്കാം. ആഗസ്റ്റ് ഏഴിന് രാവിലെ 9.30ന് KACE IAS അക്കാദമിയിലാണ് സെമിനാർ. സിവിൽ സർവിസ് പരിശീലന മേഖലയിലെ പ്രമുഖർ സെമിനാറിൽ പെങ്കടുക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് അക്കാദമിക് കോഒാഡിനേറ്റർ, കണ്ണൂർ അക്കാദമി ഫോർ കോംപറ്റിറ്റീവ് എക്സാമിനേഷൻസ്, നൂർ മസ്ജിദ് ബിൽഡിങ്, പഴയ ബസ്സ്റ്റാൻഡ്, കണ്ണൂർ 670001. ഫോൺ: 9961960500, 7510200175, 0497 2765177.
Next Story