Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർഷികം

വാർഷികം

text_fields
bookmark_border
പയ്യന്നൂർ: യുനീക് വായനശാല ആൻഡ് ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ പന്തിഭോജന നൂറാം വാർഷികത്തി​െൻറ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. എം.എ. ഭാസ്കരൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു. കെ.വി. പത്മനാഭൻ, വിനോദ്കുമാർ, ആർ.സി. ഗോപിനാഥൻ, കെ.വി. സത്യനാഥൻ, പി. മേശൻ എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെസ് മത്സരം പയ്യന്നൂർ: സി.പി.പി.എ, ചെസ് കുടുംബം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലതല ഓപൺ ടീം ചെസ് മത്സരം 13ന് രാവിലെ 10ന് കണ്ടോത്ത് ഭുവനേശ്വരിയിൽ നടക്കും. പങ്കെടുക്കുന്ന ടീമുകൾ 9847442119, 9422639000 നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story