Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:20 AM GMT Updated On
date_range 2017-08-06T14:50:59+05:30മട്ടന്നൂര്‍ തെരഞ്ഞെടുപ്പ്: ഇന്ന് മുതല്‍ ഡ്രൈ ഡേ
text_fieldsമട്ടന്നൂര്‍: നഗരസഭ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ എട്ടിന് വൈകീട്ട് അഞ്ചുമണി വരെയും ആഗസ്റ്റ് 10നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ കലക്ടര്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭയുടെയും കൂത്തുപറമ്പ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയിലുള്ള എല്ലാ മദ്യഷാപ്പുകളും ഈ ദിവസങ്ങളില്‍ അടച്ചിടണം. ഈ കാലയളവില്‍ അനധികൃത മദ്യവില്പനയും വിതരണവും കണ്ടെത്തി തടയുന്നതിന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി.
Next Story