Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:32 AM GMT Updated On
date_range 5 Aug 2017 9:32 AM GMTപരിപാടി
text_fieldsകണ്ണൂർ ജില്ല ആസൂത്രണസമിതി കോൺഫറന്‍സ് ഹാൾ: മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം അവലോകന യോഗം-11.00 കണ്ണൂർ ജവഹർ ലൈബ്രറി ഹാൾ: എസ്.വൈ.എസ് യൂനിറ്റ് സമ്മേളനങ്ങളുടെ ജില്ലതല ഉദ്ഘാടനം-3.00 കണ്ണൂർ മഹാത്മാമന്ദിരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകമേള-9.30 കണ്ണൂർ മാസ്കറ്റ് പാരഡൈസ്: മലബാർ സ്റ്റാർട്ടപ് സമ്മിറ്റ്-8.30 കണ്ണൂർ സിറ്റി ഹംദർദ് യൂനിവേഴ്സിറ്റി കാമ്പസ്: മാതൃകാ െഎക്യരാഷ്ട്രസഭ സമ്മേളനം-4.30 കാട്ടാമ്പള്ളി കൈരളി ഹെറിറ്റേജ്: അർബൻ ബാങ്ക് സംസ്ഥാന സെമിനാർ-10.00
Next Story