Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:23 AM GMT Updated On
date_range 5 Aug 2017 9:23 AM GMTകുടുംബശ്രീ ഇലയറിവ്
text_fieldsbookmark_border
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിെൻറ നേതൃത്വത്തിൽ കർക്കടക മാസാചരണം -ഇലയറിവ് പരിപാടി ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. ഷിംജിത്ത് കാഞ്ഞിരാട്, വിലങ്ങേരി കൃഷ്ണൻ എന്നിവർ ക്ലാെസടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി. ഷൈമ, പഞ്ചായത്ത് അംഗങ്ങളായ യു.സി. നാരായണൻ, എ.കെ. ശങ്കരൻ, പി.കെ. ശ്രീധരൻ, സി.ഡി.എസ് ചെയർപേഴ്സൻ വി. വിമല, എസ്.എസ്. ശ്യാമപ്രസാദ്, ആർ.കെ. മോഹനൻ, ദീപക് എന്നിവർ സംസാരിച്ചു. തുടർന്ന് ഇലപ്രദർശനവും കർക്കടക കഞ്ഞിവിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story