Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് മത്സരങ്ങൾ

text_fields
bookmark_border
തളിപ്പറമ്പ്: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി തളിപ്പറമ്പ് സഹായി 13ന് 'സ്‌മൃതി ചിത്രം -2017' എന്ന പേരിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. താലൂക്ക് പരിധിയിലെ എൽ.പി, യു.പി വിഭാഗങ്ങൾക്കായി ചിത്രരചന മത്സരവും ഹൈസ്‌കൂൾ-, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായി ഫോട്ടോഗ്രഫി മത്സരവുമാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്ക്: 9847927051, 9495804050.
Show Full Article
TAGS:LOCAL NEWS 
Next Story