Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറേഷൻകാർഡ്​ വിതരണം

റേഷൻകാർഡ്​ വിതരണം

text_fields
bookmark_border
കണ്ണൂർ: ആഗസ്റ്റ് അഞ്ചിന് കണ്ണൂർ താലൂക്കിലെ എ.ആർ.ഡി 265 -എളയാവൂർ സൗത്ത് റേഷൻകടക്ക് സമീപം, 238 -വിളയാങ്കോട് എൽ.പി സ്കൂൾ, 168 -റേഷൻകടക്ക് സമീപം, ടി.സി ഗേറ്റ്, 166 -നാറാത്ത് യു.പി സ്കൂൾ, 96 - റേഷൻകടക്ക് സമീപം, പാളയം, അഞ്ചരക്കണ്ടി, 7ന് എ.ആർ.ഡി 87 -പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാൾ, 89 - റേഷൻകടക്ക് സമീപം, വെള്ളച്ചാൽ, 227 -റേഷൻകടക്ക് സമീപം കുഞ്ഞിമംഗലം അങ്ങാടി മദ്റസ, 205 -നരീക്കാംവള്ളി സഹകരണബാങ്കിന് സമീപം, 93 -റേഷൻകടക്ക് സമീപം, ആർ.വി മൊട്ട, 207 -റേഷൻകടക്ക് സമീപം, ഏഴിലോട്, 11/12 - സി.എസ്.ഐ കമ്യൂണിറ്റി ഹാൾ ബർണശ്ശേരി എന്നിവിടങ്ങളിൽ പുതിയ റേഷൻകാർഡുകൾ വിതരണം ചെയ്യും. വിതരണസമയം രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ്. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണം.
Show Full Article
TAGS:LOCAL NEWS 
Next Story