Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:47 AM GMT Updated On
date_range 4 Aug 2017 9:47 AM GMTസ്കൂളിൽ പച്ചക്കറിനടീൽ
text_fieldsbookmark_border
ഇരിണാവ്: വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കണമെന്ന സന്ദേശവുമായി സംസ്ഥാന കൃഷിവകുപ്പിെൻറ 'ഓണത്തിന് ഒരുമുറം പച്ചക്കറി' കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഇരിണാവ് പി.കെ.വി.എസ് മുസ്ലിം യു.പി സ്കൂളിൽ ആരംഭിച്ച പച്ചക്കറികൃഷിയുടെ നടീൽ ഉദ്ഘാടനം കല്യാശ്ശേരി കൃഷി ഓഫിസർ പി. ലത നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സക്കറിയ പടപ്പിൽ, മദർ പി.ടി.എ പ്രസിഡൻറ് കെ. പ്രീത എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.വി. ബിന്ദു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. മാനസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story