Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതാലൂക്ക് വികസനസമിതി...

താലൂക്ക് വികസനസമിതി യോഗം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ താലൂക്ക് വികസനസമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ ചേരും. താലൂക്ക് പരിധിയിലെ മുഴുവൻ ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരും വികസനസമിതി അംഗങ്ങളും താലൂക്ക്തല ഓഫിസ് തലവന്മാരും പങ്കെടുക്കണം. സയൻസ് പാർക്ക് ഭരണസമിതി യോഗം കണ്ണൂർ: സയൻസ് പാർക്ക് ഭരണസമിതി അംഗങ്ങളുടെയും വിദഗ്ധസമിതി അംഗങ്ങളുടെയും യോഗം ആഗസ്റ്റ് എട്ടിന് രാവിലെ 11.30ന് ചട്ടുകപ്പാറ ആരൂഢത്തിൽ ചേരും.
Show Full Article
TAGS:LOCAL NEWS 
Next Story