Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:44 AM GMT Updated On
date_range 4 Aug 2017 9:44 AM GMTസീറ്റൊഴിവ്
text_fieldsകണ്ണൂർ: ഹംദർദ് സർവകലാശാല കണ്ണൂർ കാമ്പസിൽ ഒന്നാം വർഷ ബി.എ (ഇംഗ്ലീഷ്), ബി.സി.എ ബിരുദ കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. പ്ലസ് ടുവോ തത്തുല്യപരീക്ഷയോ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പാസാവണം. അപേക്ഷാഫോറം കാമ്പസ് ഒാഫിസിൽ ലഭിക്കും. ആഗസ്റ്റ് 10നകം അപേക്ഷിക്കണം. ഫോൺ: 0497 2732922.
Next Story