Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎസ്​.വൈ.എസ്​ യൂനിറ്റ്​...

എസ്​.വൈ.എസ്​ യൂനിറ്റ്​ സമ്മേളനം ജില്ലതല പ്രഖ്യാപനം

text_fields
bookmark_border
കണ്ണൂർ: 'യുവത്വം നാടുണർത്തുന്നു' എന്ന ശീർഷകത്തിൽ സമസ്തകേരള യുവജനസംഘം (എസ്.വൈ.എസ്) യൂനിറ്റ് സമ്മേളനങ്ങൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 20വരെ നടക്കും. 477 പ്രാദേശിക യൂനിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സമ്മേളനങ്ങളുടെ ജില്ലതല പ്രഖ്യാപനം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണ്ണൂർ ജവഹർ ലൈബ്രറി ഒാഡിറ്റോറിയത്തിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. പേേരാട് അബ്ദുറഹ്മാൻ സഖാഫി ഒാൺലൈനായി സമ്മേളനപ്രഖ്യാപനം നടത്തും. എസ്. ഷറഫുദ്ദീൻ സമ്മേളനപദ്ധതി അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ല വൈസ് പ്രസിഡൻറ് അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി, അബ്ദുറസാഖ് മാണിയൂർ, നിസാർ അതിരകം, അബൂബക്കർ പാറാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story