Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകരിഞ്ചന്തയിലേക്ക്...

കരിഞ്ചന്തയിലേക്ക് കടത്തിയ ഏഴു ക്വിൻറല്‍ റേഷനരി പിടികൂടി

text_fields
bookmark_border
മംഗളൂരു: കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കാന്‍ കൊണ്ടുപോവുകയായിരുന്ന ഏഴു ക്വിൻറല്‍ റേഷനരി ബണ്ട്വാള്‍ കൊടിമജലുവില്‍ പിടികൂടി. റവന്യൂ, സിവില്‍സപ്ലൈസ്, പൊലീസ് എന്നിവർ സംയുക്തമായാണ് പിടികൂടിയത്. മുന്‍കൂട്ടി വിവരം ലഭിച്ചതനുസരിച്ച് തഹസില്‍ദാര്‍ പുരന്തര്‍ ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. സഹകരണസംഘത്തി‍​െൻറ കീഴിലുള്ള റേഷന്‍ േഷാപ്പുകളില്‍ വിതരണം ചെയ്യേണ്ട 50 കി.ഗ്രാം വീതം തൂക്കമുള്ള 14 ചാക്ക് അരി സ്വകാര്യ മില്ലിലേക്ക് കൊണ്ടുംപോകും വഴിയാണ് പിടിയിലായത്. പോളിഷ് ചെയ്ത് വിലകൂടിയ ഇനമാക്കി വില്‍ക്കാനായിരുന്നു പരിപാടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story