Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 9:36 AM GMT Updated On
date_range 4 Aug 2017 9:36 AM GMTചലനസഹായികള്‍ വിതരണം ചെയ്തു
text_fieldsbookmark_border
മംഗളൂരു: ഉഡുപ്പി ജില്ലയില്‍ ഭിന്നശേഷിക്കാര്‍ക്ക് ജില്ല ഭരണകൂടം പ്രത്യേക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ജില്ല ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസ് പറഞ്ഞു. ചലനസഹായി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഈവിഭാഗത്തെ അവഗണിച്ചുള്ള വികസനം അപൂര്‍ണമാണെന്ന് മേരി അഭിപ്രായപ്പെട്ടു. ബസ്റൂര് രാജീവ് ഷെട്ടി, ഉമേശ് പ്രഭു, കെ. സ്വാമിനാഥന് എന്നിവര്‍ സംസാരിച്ചു. പടം. ചലനസഹായികള്‍ ഏറ്റുവാങ്ങിയ ഭിന്നശേഷിവിഭാഗക്കാര്‍ ഡെപ്യൂട്ടി കമീഷണര്‍ പ്രിയങ്ക മേരി ഫ്രാന്‍സിസിനൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story